Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും വർധനവ്; 58,280 രൂപയിൽ

Friday, Jan 10, 2025
Reported By Admin
Gold Price in Kerala Hits 2025 High: ₹58,280 Per Sovereign

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും വർധനവ്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ വർധവാണിന്നുണ്ടായത്. ഇതൊടെ ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയിലേക്ക് ഉയർന്നു. ഇത് പുതുവർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപ വർധിച്ച് 7,285 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.