Sections

Gold Rate; Gold Price Today in Kerala: തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണനിരക്ക്

Tuesday, Jan 07, 2025
Reported By Admin
Gold Price in Kerala Remains Unchanged for the Third Day of New Year

സംസ്ഥാനത്ത് പുതുവർഷത്തിൽ തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ തുടർന്ന സ്വർണവില. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ചത്തെ നിരക്കായ 57,720 രൂപ തന്നെയാണ് ഇന്നും.

നേരത്തെ ജനുവരി ഒന്നിന് വില വർധനയോടെ തുടങ്ങിയ സ്വർണവിപണി ജനുവരി രണ്ടിനും മൂന്നിനും വീണ്ടും വില വർധിക്കുകയും ഒരു പവൻ സ്വർണത്തിന് 58,080 രൂപ എന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇത് ഡിസംബർ 12ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കും കൂടിയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,215 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.