Sections

Gold Rate; Gold Price Today in Kerala: പുതുവർഷം രണ്ടാം ദിനവും ഉയർന്ന് സ്വർണനിരക്ക്

Thursday, Jan 02, 2025
Reported By Admin
Gold Price in Kerala Rises to ₹57,440 Per Sovereign on New Year’s Second Day

സംസ്ഥാനത്ത് പുതുവർഷമാരംഭിച്ച് രണ്ടാം ദിനവും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 240 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,440 രൂപയിലേക്ക് ഉയർന്നു. പുതുവർഷാരംഭ ദിനമായ ഇന്നലെ 320 രൂപയുടെ വർധന സ്വർണവിലയിൽ ഉണ്ടായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 30 രൂപ വർധിച്ച് 7,180 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.