- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച വിൽപ്പന നടന്ന 56,800 രൂപ തന്നെയാണിന്നും. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,100 രൂപയിലും തുടരുന്നു.
നേരത്തെ ഡിസംബർ 12ന് 58,280 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുകയും ഡിസംബർ 20 ആയപ്പോഴേയ്ക്കും 56,320 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു. ഡിസംബർ 21ന് 480 രൂപ വർധിച്ച് 56,800 രൂപയിലേക്ക് ഉയർന്ന സ്വർണവില പിന്നീട് മാറ്റമില്ലാതെ തുടരുകയായിരുന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.