Sections

Gold Rate; Gold Price Today in Kerala: മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് പിന്നാലെ ഇന്ന് സ്വർണത്തിന് 480 രൂപയുടെ വർധന

Saturday, Dec 21, 2024
Reported By Admin
Gold price update in Kerala: Sovereign rate rises to ₹56,800 on December 21, 2024.

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിനമായി തുടർന്നു പോന്ന വിലയിലെ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില കുതിച്ചു. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തന്റെ വില 56,800 രൂപയായി ഉയർന്നു.

നേരത്തെ ഡിസംബർ 18,19,20 തീയതികളിലായി 880 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 60 രൂപ ഉയർന്ന് 7,100 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.