Sections

Gold Rate; Gold Price Today in Kerala: ഇന്ന് മാറ്റമില്ലാതെ സ്വർണവില; 56920 രൂപയിൽ തുടരുന്നു

Saturday, Dec 07, 2024
Reported By Admin
Gold Prices in Kerala Remain Unchanged at ₹56,920

സംസ്ഥാനത്ത് ഇന്ന മാറ്റമില്ലാതെ തുടർന്ന് സ്വർണനിരക്ക്. ഒരു പവൻ സ്വർണത്തിന് വില ഇന്നലെ വിൽപ്പന നടന്ന 56,920 രൂപ തന്നെയാണ് ഇന്നും. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലെ വിൽപ്പന നടന്ന 7,115 രൂപയിലും തുടരുന്നു.

നേരത്തെ ഡിസംബർ 3,4 തീയതികളിലും ഇത്തരത്തിൽ സ്വർണം വിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്നു 57,040 രൂപയായിരുന്നു അന്നത്തെ നിരക്ക്. എന്നാൽ 5-ാം തീയതി വീണ്ടും വില വർധിക്കുകയും 57,120 രൂപയിലേക്ക് ഉയരുകയും ഇന്നലെ വീണ്ടും വിലയിൽ ഇടിവ് സംഭവിച്ച് 56,920 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തെ വിലയിലെ ചാഞ്ചാട്ടതിനൊടുവിൽ സ്വർണം ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.