Sections

Gold Rate; Gold Price Today in Kerala: ഇന്ന് മാറ്റമില്ലാതെ സ്വർണനിരക്ക്; 57,040 രൂപയിൽ തുടരുന്നു

Wednesday, Dec 04, 2024
Reported By Admin
Gold Rate in Kerala Today: ₹57,040 Per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണനിരക്കിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ വിൽപ്പന നടന്ന 57,040 രൂപ തന്നെയാണിന്നും.

ഡിസംബർ 1ന് 57,200 രൂപയ്ക്ക് ആരംഭിച്ച സ്വർണവിപണി തൊട്ടടുത്ത ദിവസം വില ഇടിവിലൂടെ 56,720 രൂപയിലേക്ക് താഴുകയും ഇന്നലെ വീണ്ടും വില വർധിച്ച് 57,040 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 7,130 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.