Sections

സ്വർണത്തിന് തുടർച്ചയായ രണ്ടാം ദിനവും ഇടിവ്: ഇന്ന് 160 രൂപ കുറഞ്ഞു

Friday, Aug 23, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 160 രൂപയൂടെ ഇടിവാണ് ഇന്ന് നേരിട്ടത്.

ഇന്നലെ സ്വർണവിലയിൽ 240 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു. ബുധനാഴ്ച സ്വർണവിലയിൽ 360 രൂപയുടെ വർധനവ് സംഭവിച്ച സ്ഥാനത്താണ് ഇന്നലെയും ഇന്നുമായി സ്വർണവിലയിൽ തുടർച്ചയായി ഇടിവ് സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഇടിഞ്ഞ് 6,660 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.