- Trending Now:
സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു ഒരു പവൻ സ്വർണത്തിന് ശനിയാഴ്ചത്തെ നിരക്കായ 53,560 രൂപ തന്നെയാണ് ഇന്നും ഈടാക്കുന്നത്.
നേരത്തെ ഓഗസ്റ്റ് 21ന് 53,680 രൂപ എന്ന ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നുമാണ് 23ന് 53,560 രൂപയിലേക്ക് സ്വർണം എത്തിയത്.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,695 രൂപ.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.