Sections

Gold Rate: Gold Price Today in Kerala: വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം; ഇന്ന് 240 രൂപയുടെ ഇടിവ്

Thursday, Aug 22, 2024
Reported By Admin
Gold prices in Kerala showing a drop

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം ഇന്നും തുടർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയുടെ ഇടിവ് നേരിട്ടു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,440 രൂപയിലേക്ക് താഴ്ന്നു.

ഇന്നലെ 360 രൂപയുടെ വർധനവ് സ്വർണവിലയിൽ സംഭവിച്ചപ്പോൾ ചൊവ്വാഴ്ച 80 രൂപയുടെ ഇടിവും സ്വർണവിലയിൽ സംഭവിച്ചിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 30 രൂപ ഇടിഞ്ഞ് 6,680 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.