Sections

Gold Rate: Gold Price Today in Kerala: ഇന്ന് മാറ്റമില്ലാതെ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

Thursday, Aug 29, 2024
Reported By Admin
Gold Rate in Kerala August 29th, 2024 - No Change in Price Today

സംസ്ഥാനത്ത് ഇന്ന് സ്വർണനിരക്കിൽ മാറ്റമില. ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയായ 53,720 രൂപ തന്നെയാണ് ഇന്നും. ഇത് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണ്.

നേരത്തെ ഓഗസ്റ്റ് 24ന് 53,560 രൂപയിൽ എത്തിയ സ്വർണം പിന്നീട് ഓഗസ്റ്റ് 27 വരെ വിലയിൽ മാറ്റമില്ലാതെ തുടരുകയും ഇന്നലെ 160 രൂപ വർധിക്കുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,715 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.