Sections

Gold Rate: Gold Price Today in Kerala: രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ ഇന്ന് കുതിച്ച് സ്വർണവില

Saturday, Aug 24, 2024
Reported By Admin
Gold coins stacked with a rising arrow indicating the increase in gold price, reflecting the latest

രണ്ട് ദിവസമായി തുടരുന്ന ഇടിവിന് അവസാനം കുറിച്ചുകൊണ്ട് സ്വർണവിലയിൽ ഇന്ന് കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണവില 53,560 രൂപയായി ഉയർന്നു.

നേരത്തെ, ഓഗസ്റ്റ് 21ന് 53,680 രൂപയിലേക്ക് ഉയർന്ന് ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവില 22ന് 53,440 രൂപയിലേക്കും ഇന്നലെ 53,280 രൂപയിലേക്കും ഇടിഞ്ഞിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 35 രൂപ വർധിച്ച് 6,695 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.