Sections

Gold Rate: Gold Price Today in Kerala: വീണ്ടും കുതിച്ച് സ്വർണവില; വിലയിലെ ചാഞ്ചാട്ടം തുടരുന്നു

Wednesday, Aug 21, 2024
Reported By Admin
old Price Hike in Kerala: 360 Rupees Increase Per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപയുടെ വർധനയാണുണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ സ്ഥാനത്താണ് ഇന്ന് 360 രൂപയുടെ വർധനവ് ഉണ്ടായത്. ഒരു ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തുമ്പോൾ തൊട്ടടുത്ത ദിവസം വൻ വർധനവ് രേഖപ്പെടുത്തി സ്വർണവിലയിലെ ചാഞ്ചാട്ടം കുറച്ച് ദിവസങ്ങളിലായി തുടരുകയാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 50 രൂപ വർധിച്ച് 6,710 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.