- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്നും 80 രൂപയുടെ കുറവ് സംഭവിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,560 രൂപയിലേക്ക് താഴ്ന്നു. ഇന്നലെയും സ്വർണവിലയിൽ 80 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു.
ഓഗസ്റ്റ് 28ന് 53,720 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണത്തിന് 29ന് വിലയിൽ മാറ്റമില്ലാതെ തുടരുകയും ഇന്നലെയും ഇന്നുമായി വില കുറയുകയുമായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 10 രൂപ കുറഞ്ഞ് 6,695 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.