- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ജൂലൈ മാസം അവസാനം ബജറ്റിന്റെ സ്വാധീനത്തിൽ തുടർച്ചയായ വില കുറഞ്ഞ സ്വർണത്തിന് കഴിഞ്ഞ മൂന്ന് ദിനമായി തുടർച്ചയായി വില വർധിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ സ്വർണവില 51,840 രൂപയിലേക്ക് ഉയർന്നു. ജൂലൈ മാസത്തിൽ 55,000 രൂപ വരെ ഉയർന്ന സ്വർണവിലയിൽ ബജറ്റിന്റെ സ്വാധീന ഫലമായി ഒരു ഘട്ടത്തിൽ 50,400 രൂപയായി വരെ കുറഞ്ഞിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 30 രൂപ വർധിച്ച് 6,480 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.