Sections

Gold Rate: Gold Price Today in Kerala: കുതിച്ചുയർന്ന് സ്വർണവില ഇന്ന് 600 രൂപയുടെ വർധന

Friday, Aug 09, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,800 രൂപയിലേക്ക് കുതിച്ചുയർന്നു.

നേരത്തെ ഈ മാസം ആരംഭം 51,600 രൂപയിൽ തുടങ്ങിയ സ്വർണവില തുടർച്ചയായ വില ഇടിവിനെത്തുടർന്ന് ഓഗസ്റ്റ് 7 ആയപ്പോഴേയ്ക്കും 50,800 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടർന്ന സ്വർണത്തിന് ഇന്ന് വില കുതിച്ചുയരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 75 രൂപ വർധിച്ച് 6,425 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.