Sections

വൻ കുതിപ്പിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണവില

Monday, Aug 19, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ശനിയാഴ്ച സംഭവിച്ച വൻ വില വർധനവിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ തുടർന്ന സ്വർണവില. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ചത്തെ വിലയായ 53,360 തന്നെയാണ് ഇന്നും നിശ്ചയിച്ചിരിക്കുന്നത്. ഇത് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽവച്ചേറ്റവും ഉയർന്ന നിരക്കാണ്. ശനിയാഴ്ച ഒറ്റ ദിവസം കൊണ്ട് 840 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,670 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.