Sections

Gold Rate: Gold Price Today in Kerala: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

Monday, Aug 05, 2024
Reported By Admin
Gold Price Today in Kerala

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച വിൽപ്പന നടന്ന വിലയായ 51,760 രൂപ തന്നെയാണ് ഇന്നും ഒരു പവൻ സ്വർണത്തിനുള്ളത്. നേരത്തെ 51,600 രൂപയ്ക്ക് ഈ മാസം ആരംഭത്തിൽ വിൽപ്പന നടന്ന സ്വർണത്തിന് ഓഗസ്റ്റ് രണ്ടിന് 240 വർധിക്കുകയും വില 51,840 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു എന്നാൽ ശനിയാഴ്ച 80 രൂപ കുറയുകയും വില വീണ്ടും കുറഞ്ഞ് 51,760 രൂപയിലേക്ക് എത്തുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,470 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.