Sections

Gold Rate: Gold Price Today in Kerala: തുടർച്ചയായ വില ഇടിവിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണനിരക്ക്

Thursday, Aug 08, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച തുടർച്ചയായ വില ഇടിവിന് വിരാമമിട്ടുകൊണ്ട് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയായ 50,800 രൂപയാണ് ഇന്നും വില നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ ഓഗസ്റ്റ് ഒന്നിന് 51,600 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിവസം 240 രൂപ വർധിച്ച് 51,840 രൂപയിലേക്ക് എത്തുകയും പിന്നീടുള്ള ദിവസങ്ങളിൽ വില തുടർച്ചയായി ഇടിയുകയും ഇന്നലെ 50,800 രൂപയിലേക്ക് എത്തുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,350 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.