- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലത്തെ നിരക്കായ 44,080 രൂപയ്ക്കാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,510 രൂപ.
ജൂൺ 2 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന തുകയായ 44,800 രൂപയ്ക്ക് വ്യാപാരം നടന്ന സ്വർണത്തിന് പിന്നീട് പലപ്പോഴായി വില കുറഞ്ഞ് ജൂൺ 15 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,760 എത്തിയിരുന്നു. ഇന്നാൽ ഇന്നലെ വീണ്ടും 320 രൂപ വർധിച്ച് ഒരു പവന് 44,080 രൂപയാകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.