Sections

സ്വർണവിലയിൽ ഇന്ന് 280 രൂപയുടെ കുറവ്

Wednesday, Jun 14, 2023
Reported By Admin
Gold Rate

സ്വർണത്തിന് ഇന്ന് വില കുറഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില കുറഞ്ഞു. ഒരു പവന് 280 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,040 രൂപയിലേക്ക് താഴ്ന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടയിലേ എറ്റവും താഴ്ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 5,505 രൂപയിലെത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.