- Trending Now:
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വില ശനിയാഴ്ച വിപണനം നടന്ന 43,960 രൂപയിൽതന്നെ തുടരുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,495 രൂപയാണ് ഇന്നത്തെ വില.
ഈ മാസം സ്വർണവിലയിൽ അന്താരാഷ്ട്ര മാർക്കറ്റിലെ വില അനുസരിച്ച് ചാഞ്ചാട്ടം തുടരുകയായിരുന്നു. സെപ്റ്റംബർ 4ന് ഈ മാസത്തെ ഏറ്റവും ഉയർ ന്ന നിരക്കിൽ വ്യാപാരം നടന്ന സ്വർണവില പിന്നീട് സെപ്റ്റംബർ 13 ആയപ്പോഴേയ്ക്കും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,960 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. അതിന് ശേഷവും സ്വർണവില പലപ്പോഴും ഏറിയും കുറഞ്ഞും തുടരുകയാണ്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.