Sections

തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില

Tuesday, Sep 12, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലതെ തുടർന്ന് സ്വർണവില. സെപ്റ്റംബർ 9 ന് രേഖപ്പെടുത്തിയ 43,880 രൂപ എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കഴിഞ്ഞ മൂന്ന് ദിവസവും സ്വർണം വിൽപ്പന നടക്കുന്നത്.

സെപ്റ്റംബർ 4 ന് ഈ മാസത്തെ ഉയർന്ന നിരക്കായ 44,240 ലേക്ക് സ്വർണവില കുതിച്ചുയർന്നിരുന്നു. വിലക്കയറ്റത്തിൽ ഉപഭോക്താക്കൾ ആശങ്കപ്പെട്ടിരിക്കയാണ് പിന്നീടുള്ള ദിവസങ്ങളിൽ ക്രമേണ വില കുറഞ്ഞത്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,485 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.