- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,960 രൂപയായി കുറഞ്ഞു.
ജൂലൈ 12ന് ശേഷം ഇതാത്യമായാണ് സ്വർണവില 44,000 രൂപയിൽ താഴെ വരുന്നത്. ഇന്നലെയും സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപയുടെ കുറവ് വന്നു. 5,495 രൂപയ്ക്കാണ് ഇന്ന് ഒരു ഗ്രാം സ്വർണം വിപണനം നടക്കുന്നത്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.