Sections

സ്വർണവില ഇടിഞ്ഞു; ജൂലൈ 3 ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ

Thursday, Aug 17, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വീണ്ടും വില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ജൂലൈ 3 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 43,280 രൂപയിലേക്ക് താഴ്ന്നു.

കഴിഞ്ഞ രണ്ട് ദിവസവും സ്വർണം പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ കുറവ് സംഭവിച്ചത് ഉപഭോക്താക്കൾക്ക് ആശ്വാസകരമായിരിക്കുകയാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 35 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,410 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.