- Trending Now:
സംസ്ഥാനത്ത് തുടർച്ചായ രണ്ടാം ദിനവും സ്വർണത്തിന് വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,960 രൂപയിലേക്ക് താഴ്ന്നു. ഓഗസ്റ്റ് 3, 4 തീയതികളിലും ഇതേ നിരക്കിലാണ് സ്വർണം വിപണനം നടന്നത്.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. സ്വർണവില വീണ്ടും 44,000 ൽ താഴേക്ക് എത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായിരിക്കുകയാണ്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,495 രൂപയായി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.