Sections

സ്വർണവിലയിൽ മാറ്റമില്ല; 43960 രൂപയിൽ തന്നെ

Friday, Aug 04, 2023
Reported By Admin
Gold Rate

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വ്യാപാരം നടന്ന 43,960 രൂപയ്ക്ക് തന്നെയാണ് ഇന്നും വിപണനം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,495 രൂപ.

ജൂലൈ 12ന് ശേഷം ഇപ്പോഴാണ് സ്വർണവില 44,000 രൂപയിൽ താഴെ വരുന്നത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ 360 രൂപയുടെ കുറവ് വന്നിട്ടുണ്ട്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.