Sections

സ്വർണവിലയിൽ നേരിയ കുറവ്

Tuesday, Aug 08, 2023
Reported By Admin
Gold Rate

ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന്റെ വിലയിൽ നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണുണ്ടായത്. ആഗസ്റ്റ് 5ന് 160 രൂപ ഉയർന്ന സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വിലയിൽ നേരിയ കുറവ് വന്നത് ആശ്വാസകരമാണെങ്കിലും വിവാഹസീസൺ ആരംഭിക്കുന്നതോടുകൂടി വില വിണ്ടും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 10 രൂപയാണ്. 5,505 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.