Sections

ഇന്ന് സ്വർണനിരക്കിൽ മാറ്റമില്ല; ഒക്ടോബറിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

Friday, Oct 13, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണ നിരക്കിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ വിൽപ്പന നടന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 43,200 രൂപയിൽ തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,400 രൂപ.

സെപ്റ്റംബറിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവ് കണ്ടിരുന്നെങ്കിലും ഒക്ടോബർ 6 മുതൽ സ്വർണവിലയിൽ തുടർച്ചയായി വില വർധിക്കുന്ന പ്രവണത തുടരുകയാണ്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.