Sections

ഇടിവ് തുടർന്ന് സ്വർണവില;ഒക്ടോബർ 18ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ

Monday, Nov 13, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിലുള്ള ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 80 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 44,360 രൂപയിലേക്ക് താഴ്ന്നു. ഒക്ടോബർ 18 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണിത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,545 രൂപയായി കുറഞ്ഞു.

നംബർ 3 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപയിലേക്ക് എത്തിയ സ്വർണത്തിന് പിന്നീട് ഇന്നുവരെ പലപ്പോഴായി 920 രൂപയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.