Sections

പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ ഇന്ന് വർധന

Friday, Oct 06, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. തുടർച്ചയായ പത്ത് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണവിലയിൽ വർധനവ് സംഭവിച്ചത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,000 രൂപയിലേക്ക്. ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 5,250 രൂപയായി.

കഴിഞ്ഞ പത്ത് ദിവസം കൊണ്ട് സ്വർണവിലയിൽ 2,040 രൂപയുടെ ഇടിവ് നേരിട്ടിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.