- Trending Now:
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,920 രൂപയിലേക്ക് ഉയർന്നു. ഇന്നലെയും സ്വർണത്തിന് 160 രൂപ വർധിച്ചിരുന്നു. സെപ്റ്റംബർ 13 -14 ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,600 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിന് രണ്ട് ദിവസം കൊണ്ട് 320 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 5,490 രൂപയിലെത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.