Sections

വിലയിലുള്ള ചാഞ്ചാട്ടത്തിന് തടയിട്ടുകൊണ്ട് ഇന്ന് മാറ്റമില്ലാതെ സ്വർണവില

Thursday, Nov 16, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു. നവംബർ 3ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപയിലേക്ക് എത്തിയ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുകയും നവംബർ 13ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 44,360 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. എന്നാൽ നവംബർ 14ന് 80 രൂപയുടെയും ഇന്നലെ 320 രൂപയുടെയും വർധന സ്വർണവിലയിൽ ഉണ്ടായി.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,595 രൂപ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.