Sections

ഇന്നും ഇടിഞ്ഞ് സ്വർണവില; 40,000 ൽ താഴെ എത്തി

Tuesday, Oct 17, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,960 രൂപയിലേക്ക് താഴ്ന്നു. ഇന്നലെയും സ്വർണത്തിന് വില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണ് ഇന്നലെ സംഭവിച്ചത്. ഒക്ടോബർ 6 മുതൽ ശനിയാഴ്ച വരെ സ്വർണത്തിന് തുടർച്ചയായി വില വർധിച്ച് വരികയായിരുന്നു അതിനാണ് കഴിഞ്ഞ രണ്ട് ദിനം കൊണ്ട് മാറ്റമുണ്ടായിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 15 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 5,495 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.