Sections

തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില; ഈ മാസത്തെ ഉയർന്ന നിരക്കിൽ തുടരുന്നു

Thursday, Nov 23, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില. നവംബർ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,480 രൂപയിൽ തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്. നവംബർ 21ന് തൊട്ടുമുന്നത്തെ ദിവസത്തിലെ നിരക്കിൽ നിന്നും 240 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണത്തിന് പിന്നീടുള്ള രണ്ട് ദിനവും വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,685 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.