Sections

മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം കുതിച്ച് സ്വർണവില

Tuesday, Nov 21, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിനം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് വീണ്ടും കുതിച്ചു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,480 രൂപയിലേക്ക് കുതിച്ചുയർന്നു. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് 5,685 രൂപയായി ഉയർന്നു.

നവംബർ 13 ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 44,360 രൂപയിൽ വിപണനം നടന്ന സ്വർണത്തിന് പിന്നീട് ഇതുവരെ 1,120 രൂപയുടെ വർധനവ് സംഭവിച്ചിട്ടുണ്ട്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.