Sections

തുടർച്ചയായ വില വർധിവിന് ശേഷം ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Wednesday, Oct 11, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിൽപ്പന നടന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 42,920 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,365 രൂപ.

കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണത്തിന് തുടർച്ചയായി വില വർധിക്കുന്നുണ്ടായിരുന്നു. അതിന് മുൻപ് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെ തുടർച്ചയായി വില കുറയുകയും ഒക്ടോബർ അഞ്ചിന് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 41,920 രൂപയിലേക്ക് സ്വർണവില താഴുകയും ചെയ്തിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.