Sections

വൻ കുതിപ്പിന് ശേഷം വിശ്രമം; സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

Saturday, Nov 18, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിൽപ്പന നടന്ന 45,240 രൂപയ്ക്ക് തന്നെയാണ് ഇന്നും സ്വർണം വിൽപ്പന നടക്കുന്നത്. ഇന്നലെ സ്വർണവില കുതിച്ച് കയറിയിരുന്നു. ഇന്നലെ മാത്രം 480 രൂപയുടെ വർധനവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,655 രൂപ.

നവംബർ 13ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിന് ശേഷം  14ന് 80 രൂപയുടെയും 15ന് 320 രൂപയുടെ വർധനവ് സ്വർണത്തിന് സംഭവിച്ചിരുന്നു. തൊട്ടടുത്ത ദിവസം 16-ാം തീയതി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ വീണ്ടും വർധിക്കുകയായിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.