- Trending Now:
സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലെ ജിഡിപി വളർച്ചാകണക്കുകൾ ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കരുത്തും തിരിച്ചുവരവും പ്രകടമാക്കുന്നതാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചതിങ്ങനെ:
''രണ്ടാം പാദത്തിലെ ജിഡിപി വളർച്ചാ കണക്കുകൾ ആഗോളതലത്തിലെ പരീക്ഷണകാലത്ത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനവും ശക്തിയും പ്രകടമാക്കുന്നു. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ നിർമാർജനം വേഗത്തിലാക്കുന്നതിനും ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും വേഗത്തിലുള്ള വളർച്ച ഉറപ്പാക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്''.
The GDP growth numbers for Q2 display the resilience and strength of the Indian economy in the midst of such testing times globally. We are committed to ensuring fast paced growth to create more opportunities, rapid eradication of poverty and improving ‘Ease Of Living’ for our…
— Narendra Modi (@narendramodi) November 30, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.