Sections

അടുപ്പ് എരിയാന്‍ ചിലവേറും

Thursday, May 19, 2022
Reported By MANU KILIMANOOR

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി


 ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്.14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2357.50 രൂപ ആയി വില.

ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്, മെയ് 7ന് 50 രൂപയായിരുന്നു ഒറ്റയടിക്ക് സര്‍ക്കാര്‍ കൂട്ടിയത്. അപ്പോള്‍ തന്നെ വില 1000 കടന്നിരുന്നു.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.