Sections

പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം

Tuesday, Dec 31, 2024
Reported By Admin
ASAP Kerala Yoga Instructor Training - Skill Hub Project

സംസ്ഥാന സർക്കാരിന്റെ അസാപ് കേരളയിൽ സ്കിൽ ഹബ് പദ്ധതിയിലുടെ സൗജന്യ തൊഴിൽ പരിശീലനത്തിനായി യോഗ ഇൻസ്ട്രക്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, എറണാകുളം കുറുപ്പംപടി ഡയറ്റ് ക്യാമ്പസ്സിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. പ്രായ പരിധി 18-45 വയസ്സ്. സീറ്റ് പരിമിതം.

വിശദവിവരങ്ങൾക്കായി ബന്ധപെടുക: 9605517386,9495999729

നിങ്ങളുടെ അഡ്മിഷൻ ഉറപ്പുവരുത്താൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ: https://csp.asapkerala.gov.in/courses/yoga-instructor.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.