Sections

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ സൗജന്യ തൊഴിൽ പരിശീലനം

Thursday, Feb 16, 2023
Reported By Admin
Job Training

സൗജന്യ തൊഴിൽ പരിശീലനം തിരുവനന്തപുരം പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ


കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ, വിവിധ സ്ഥാപനങ്ങളിലെ Customer Care Executive ഒഴിവുകളിലേയ്ക്കുള്ള സൗജന്യ തൊഴിൽ പരിശീലനം തിരുവനന്തപുരം പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ ആരംഭിച്ചിരിക്കുന്നു.

Customer Care Executive professionals നെ രൂപകൽപ്പന ചെയ്യുക എന്നതാണ് ഈ തൊഴിൽ പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം.

1) Oral and written communications skills Development.
2) Vocabulary skill development.
3) Making professionalism and strong work ethic.
എന്നിവ ഉറപ്പ് നൽകുന്നു.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിലും നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന registration form ൽ പേര് register ചെയ്യുക.
Registration Link: https://forms.gle/nYpnAzHYPPEQKAPTA

അവസാന തിയതി : 25/02/2023

Age Limit - 18-30
Qualification: Plus Two


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.