- Trending Now:
വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൽ സൗജന്യ സ്വയം തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ് യോഗ്യതയുള്ള 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വെള്ളപേപ്പറിൽ അപേക്ഷ തയ്യാറാക്കി ഫോട്ടോ, തിരിച്ചറിയൽ കാർഡ് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ 24 ന് വൈകീട്ട് 4 നകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2361945, 2360847, 9446504417.
തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനപരിപാടി സംഘടിപ്പിച്ചു... Read More
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.