Sections

പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്‌കിൽ പദ്ധതിയിൽ ഉൾപ്പെടുത്തി അസാപ്പിൽ സൗജന്യ തൊഴിൽ പരിശീലനം

Friday, Jun 16, 2023
Reported By Admin
ASAP

സൗജന്യ തൊഴിൽ പരിശീലനം


പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാഫിക് ഡിസൈൻ അസ്സോസിയേറ്റ്, സോഫ്റ്റ് വെയർ ഡെവലപ്പർ, സോളാർ എൽ ഇ ഡി ടെക്നിഷ്യൻ തുടങ്ങിയ കോഴ്സുകളിലേക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനായി അസാപ്പ് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്കായി അസാപ് കമ്മ്യൂണിറ്റ് സ്കിൽ പാർക്ക് പാമ്പാടി, 8 മൈൽ, വേലൂർ, കോട്ടയം എന്ന വിലാസത്തിലോ 8921636122, 7025180279, 7736645206 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.