- Trending Now:
കാർഷിക സംരംഭം തുടങ്ങാൻ ആശയവും ആഗ്രഹവുമുണ്ടായിട്ടും ബാങ്കിൽ ഡി.പി.ആർ (വിശദമായ പ്രൊജക്ട് റിപ്പോർട്ട്) തയാറാക്കി നൽകുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കാർഷിക സംരംഭകർ, കർഷക ഗ്രൂപ്പുകൾ, എഫ്.പി.ഒ(ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ)കൾ, എഫ്.പി.സി(ഫാർമർ പ്രൊഡ്യൂസർ കമ്പനി)കൾ, കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്ത കൃഷിക്കൂട്ടങ്ങൾ എന്നിവർക്കായി സൗജന്യമായി ഡി.പി.ആർ തയാറാക്കി നൽകുന്നു. ഇതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ പത്ത് ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ഡി.പി.ആർ ക്ലിനിക്കുകൾ നടത്തും. താൽപര്യമുള്ളവർ അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടണം. ഫോൺ-0483 2733916.
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.