- Trending Now:
നമ്മുടെ നിത്യജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ബിസിനസ്സ് എന്നത്. എന്തെല്ലാം കച്ചവടങ്ങളില്‍ കൂടിയാണ് നമ്മുടെ ഒരു ദിവസം കടന്നു പോകുന്നത്. ഒരു കടയില്‍ നിന്ന് ഒരു പേന നമ്മള്‍ വാങ്ങുമ്പോള്‍ നമ്മള്‍ അത് നിസ്സാരമായ 5 രൂപയുടെ കച്ചവടം എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ. പക്ഷേ എന്തെല്ലാം വഴികള്‍ പിന്നിട്ടാണ് ആ പേന നമ്മുടെ കൈകളില്‍ എത്തുന്നത്. എത്ര തൊഴിലാളികള്‍ അതിനു പുറത്ത് പണിയെടുത്തിട്ടുണ്ടാകും. പേന നിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളികള്‍ മുതല്‍ അതു കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് വരെ അതില്‍ നിന്നും ജോലി ലഭിക്കുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ് സെയില്‍സ്... Read More
ബിസിനസിനെ അത്തരത്തില്‍ വിശാലമായി കാണാന്‍ കഴിഞ്ഞാല്‍ മാത്രമേ അതില്‍ വിജയിക്കാന്‍ കഴിയൂ. നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കുകയും മികച്ച പ്ലാനോടുകൂടിയും ദീര്‍ഘവീക്ഷണവും കൊണ്ട് മാത്രമേ ഒരു കച്ചവടം വിജയിപ്പിക്കാന്‍ കഴിയു. അത്തരത്തില്‍ വിജയകരമായി ഒരു ബിസിനസ് നടത്തുവാനുള്ള ചില സൂത്രവാക്യങ്ങളാണ് നമ്മള്‍ ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നമുക്ക് വീഡിയോയിലേക്ക് തന്നെ പോകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.