- Trending Now:
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ തൃശ്ശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് മാസത്തിൽ ബേക്കറി & കൺഫക്ഷണറി, കുക്കറി എന്നീ വിഷയങ്ങളിൽ 5 ദിവസത്തെ കോഴ്സ് ആരംഭിക്കുന്നു.
കോഴ്സിന്റെ ഫീസ് - 6000 രൂപ, സമയം - രാവിലെ 9.30 മുതൽ 1.30 മണിവരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2384253, 9447610223.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.