- Trending Now:
ഉപഗ്രഹസാങ്കേതിക വിദ്യ മത്സ്യമേഖലയുടെ പുരോഗതിക്ക് ഉപയോഗപ്പെടുത്തുന്നതിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം യുവകർഷകർക്ക് പരിശീലനം നൽകും. സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി കടലിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് സർവ്വകലാശാല അധ്യാപകർ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ എന്നിവരെയാണ് CMFRA പരിശീലിപ്പിക്കുന്നത്.
സമുദ്ര സമ്പത്ത് വർദ്ധിപ്പിക്കുക വഴി മത്സ്യ മേഖലയുടെ വികസനം എളുപ്പമാക്കുകയാണ് ലക്ഷ്യം. ഡിസംബർ ഒന്നിന് CMFRA യിൽ 21 ദിവസം നീളുന്ന വിന്റർ സ്കൂൾ തുടങ്ങും. സർവ്വകലാശാല/കോളേജ് അസി. പ്രഫസർമാർ, ഗവേഷണ സ്ഥാപനത്തിലെ സയന്റിസ്റ്റ് റാങ്കിലുള്ളവർ എന്നിവർക്ക് ഓൺലൈനായി അപേക്ഷിക്കാം 25 പേർക്കാണ് പ്രവേശനം ഫോൺ: 8547857036, www.cbp.icar.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.