- Trending Now:
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2023 - 24 പ്രകാരം ഫിഷറീസ് വകുപ്പ് ലൈവ് ഫിഷ് മാർക്കറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് അഞ്ച് ലക്ഷം രൂപ. പദ്ധതി പൂർത്തീകരിക്കുമ്പോൾ യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക സബ്സിഡിയായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. താത്പര്യമുള്ളവർ അതത് മത്സ്യഭവനുമായോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുമായോ ബന്ധപ്പെടാം. മേയ് 15 നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2566823
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.