Sections

മത്സ്യവിത്ത് ഉത്പാദനം; കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു| fish farming application invites

Wednesday, Jul 27, 2022
Reported By admin
farming

ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യ കര്‍ഷക വികസന ഏജന്‍സി ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജൂലൈ 30ന് മുന്‍പ് അപേക്ഷിക്കാം.

 

പത്തനംതിട്ട ഫിഷറീസ് വകുപ്പിന്റെ കരിമീന്‍, വരാല്‍ മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് പദ്ധതികളിലേക്ക് താത്പര്യമുള്ള മത്സ്യകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യ കര്‍ഷക വികസന ഏജന്‍സി ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജൂലൈ 30ന് മുന്‍പ് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപ യൂണിറ്റ് കോസ്റ്റില്‍ 40 ശതമാനം സബ്സിഡിയും ലഭിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി സഹിതം നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍: 0468 2 927 720, 2223 134, 2967 720, 9605 663 222, 9446 771 720. fisheriespathanamthitta@yahoo.com , ptafisheriesmb@gmail.com , tvlafisheriesmb@gmail.com


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.